‘പ്രപഞ്ചത്തിൽ മനുഷ്യൻ ഒറ്റക്കല്ലെന്ന് ഉൾക്കൊള്ളണം’ മെക്സിക്കോയുടെ ലൈവ് വീഡിയോ | Alien

മെക്സിക്കോ കോൺഗ്രസ് ചൊവ്വാഴ്ച തലസ്ഥാന നഗരത്തിൽ അസാധാരണമായ ഒരു കൂടിച്ചേരൽ നടത്തി, അന്യഗ്രഹ ജീവികളുടെ അസ്തിത്വത്തെക്കുറിച്ചുള്ള ചർച്ചകളായിരുന്നു അതിന്റെ കാതൽ. ഓൺലൈനിൽ പരിപാടി ലൈവ് സംപ്രേക്ഷണം ചെയ്യുന്നതിനിടെ പെറുവിലെ കുസ്‌കോയിൽ നിന്ന് കണ്ടെടുത്ത രണ്ട് അന്യഗ്രഹ ശവ ശരീരങ്ങൾ അവർ പ്രദർശിപ്പിച്ചു.
Mexico’s Congress held an phenomenal gathering within the capital city on Tuesday, with debate over the existence of extraterrestrial lifestyles at its core. Whereas broadcasting the occasion live online, they displayed two alien corpses discovered in Cusco, Peru.
#alien #flying saucers #aliencorpse #specimens #astronomy #non-human #humanity #grusch #uap

Subscribe and flip on notifications 🔔 so that you don’t miss any videos: v

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
==
#24News

Investigate cross-test 24 – Are living Any Time Wherever Subscribe 24 News on YouTube.
v

Note us to regain up on the most up-to-date traits and News.

Fb : e
Twitter : e
Instagram : e

Comments

  1. PROCESS CONTROL TECHNICS says

    Mithaanu

  2. swamiji shorts says

    4.43 million സബ്സ്ക്രൈബ്സ് ഉള്ള ഒരു ചാനൽ.. ഇങ്ങനെ പടത്തി വിടല്ലേ…. അത് ഏലിയനും പറിയും ഒന്നും അല്ല

  3. FINO FRANCIS says

    ചിരിപ്പിക്കാനായിട്ട് ഓരോരുത്തര്…

  4. Noufal - wandoor says

    അന്യ ഗ്രഹ ജീവികളെ ഭൂമിയിൽ അല്ല തേടേണ്ടത്..😁. മറ്റ് ഇടങ്ങളിൽ ഏലിയൻസ് ഉള്ളതായി ഇത് വരെ തെളിവ് കിട്ടിയിട്ടില്ല ശാസ്ത്രത്തിന്. എന്നാൽ മറ്റ് ഗ്രഹങ്ങളിൽ എവിടെ എങ്കിലും ഉണ്ടാകാൻ ഉള്ള സാധ്യത തള്ളിക്കളയാനും പറ്റില്ല

  5. Ee aliens americayil matre varathullo india yilotum enough onn vade

Speak Your Mind

*